ആലുവയിൽ ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക.
തൃശൂർ: പാലിയേക്കര ടോൾ പ്ലാസ തമിഴ്‌നാട്ടിലെ താംബരം മാതൃകയിൽ തടസ്സരഹിതമാക്കുന്ന (ബാരിയർ ഫ്രീ) കാര്യം പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക് ഫോഴ്സ് യോഗത്തിലാണ് ഈ നിർണായക





