കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും ഏഴ് അടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. പോനക്കുഴി ബിൽഡിംഗിന്റെ സ്റ്റെയർകേെയ്‌സിലാണ് മലമ്പാമ്പിനെ കണ്ടത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ വളണ്ടിയറായ കണ്ണൻ അഷ്ടപദി സ്ഥലത്തെത്തി മലമ്പാമ്പിനെ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - കോട്ടപ്പുറം ബൈപ്പാസിൽ അഞ്ചപ്പാലം ജംഗ്ഷന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മാഞ്ഞാലി വയൽക്കര സ്വദേശികളായ ജലാൽ, ഹിയാസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ആവേശകരമായ മത്സരത്തിൽ മേൽപ്പാടം ചുണ്ടനിൽ തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ അവസാന നിമിഷം വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട്
കൊടുങ്ങല്ലൂർ: കരാർ മീറ്റർ റീഡർമാരുടെ വേതനം വർദ്ധിപ്പിക്കുക, തൊഴിൽ ചൂഷണം അവസാനിപ്പിക്കുക, വേതനം നിശ്ചയിക്കാതെയുള്ള അധിക ജോലികൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള മീറ്റർ റീഡേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി KSEB
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ 32-ാം വാർഡായ മേത്തലയിൽ 'സ്നേഹപ്പൂക്കൾ' വയോജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വയോജന കൂട്ടായ്മ പ്രസിഡന്റ് ഹരിദാസൻ ചിത്തിര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും ഭാരത് സ്കൗട്ട് യൂണിറ്റും ചേർന്ന് അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് ശുചീകരിച്ചു. ഹരിത സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ ബീച്ച് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ചാപ്പാറ പ്രദേശത്തെ തകർന്ന റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ചാപ്പാറ ജംഗ്ഷനിൽ നടന്ന സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസ്സർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ
കൊടുങ്ങല്ലൂരിൽ വിവിധ റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് സെയിൽസ് അസോസിയേറ്റ്, കാഷ്യർ, സൂപ്പർവൈസർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഒക്ടോബർ 3-ന് നടക്കുന്ന അഭിമുഖത്തിലേക്ക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 📌 പ്രധാന ഒഴിവുകളും യോഗ്യതകളും: 📅 ഇന്റർവ്യൂ തീയതി: ഒക്ടോബർ 03 📍 സ്ഥലം:
കൊടുങ്ങല്ലൂർ ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഒക്ടോബർ 3-ന് നടക്കുന്ന അഭിമുഖത്തിലേക്ക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 📌 ഒഴിവുകളും യോഗ്യതകളും: 📅 ഇന്റർവ്യൂ തീയതി: ഒക്ടോബർ 03 📍 സ്ഥലം: കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ: കേരള ടൂറിസം വകുപ്പും കൊടുങ്ങല്ലൂർ കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (CBL) നാലാമത്തെ സീസൺ മത്സരം ഒക്ടോബർ 4 ഞായറാഴ്ച കോട്ടപ്പുറം കായലിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നെഹ്‌റു













